ലോകത്ത് ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന സെര്‍വര്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ഏതാണെന്ന് അറിയുമോ ? സംശയം വേണ്ട . വിന്‍ഡോസ് തന്നെ . ടോട്ടല്‍ മാര്‍ക്കറ്റിന്റെ 85 ശതമാനവും വിന്‍ഡോസ് ആണ് കയ്യടക്കി വെച്ചിരിക്കുന്നത്. നെറ്റ് വര്‍ക്കിംഗ് രംഗത്ത് ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും കൂടുതല്‍ സാധ്യതകള്‍ ഉള്ളത് വിന്‍ഡോസ് നെറ്റ് വര്‍ക്കിങ്ങില്‍ ആണെന്നാണ് ഇത് തെളിയിക്കുന്നത് . വിന്‍ഡോസിന്റെ ഏറ്റവും പുതിയ സെര്‍വര്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ആയ വിന്‍ഡോസ് 2016 CLOUD READY ആയാണ് പുറത്തിറങ്ങിയിരിക്കുന്നത്. നിലവിലുള്ള മാര്‍ക്കറ്റ്
