ഹാര്‍ഡ്‌വെയര്‍ നെറ്റ് വര്‍ക്കിംഗ് രംഗത്ത് ജോലി ചെയ്യുന്നവര്‍ക്കായി , ലോജിക് കോട്ടയം ലിനക്സിന്റെ ഒരു ഫ്രീ ക്ലാസ് പ്ലാന്‍ ചെയ്യുകയാണ് . Basic linux networking , Basic and Advanced Commands , NFS , Samba Server എന്നീ ടോപ്പിക്കുകള്‍ കവര്‍ ചെയ്യണം എന്നാണു കരുതുന്നത് . ഈ സെഷന്‍ അറ്റന്‍ഡ് ചെയ്യാന്‍ താല്‍പ്പര്യം ഉള്ളവര്‍ 96560 58452 എന്ന നമ്പറില്‍ വിളിച്ചു രജിസ്റ്റര്‍ ചെയ്യേണ്ടതാണ്
