ഐ ടി രംഗത്ത് ജോലി എന്നാല്‍ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമ്മര്‍ മാത്രമല്ല ! വളരെയധികം ജോലി സാധ്യതകള്‍ ഉള്ള ഒരു ഏരിയ ആണ് ഹാര്‍ഡ്‌വെയര്‍ നെറ്റ് വര്‍ക്കിങ്ങും . ഇതില്‍ തന്നെ , സിസ്കോ , മൈക്രോസോഫ്റ്റ് , തുടങ്ങിയ കമ്പനികളുടെ MCSE , CCNA , CCNP തുടങ്ങിയ കോഴ്സുകള്‍ ചെയ്തു സര്‍ട്ടിഫിക്കേഷന്‍ എടുത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ധാരാളം അവസരങ്ങളും വരുന്നുണ്ട് . ഇതിനു അടിസ്ഥാന യോഗ്യത ഐ ടി ബിരുദം തന്നെ വേണമെന്നില്ല . ബി ടെക് സിവില്‍ , മെക്കാനിക്കല്‍ ഇലക്ട്രോണിക്സ് , ഇലക്ട്രിക്കല്‍ തുടങ്ങി ഏതു സ്ട്രീമിലും പഠിച്ചവര്‍ക്ക് ഈ രംഗത്തേക്ക് കടന്നു വരാനും ജോലി നേടാനും സഹായിക്കുന്നവയാണ് ഈ സര്‍ട്ടിഫിക്കേഷന്‍ കോഴ്സുകള്‍ . ഇവയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ വിളിക്കുക
9656058452
0481 230 0355